Skip to main content

സിറ്റിങ് ജനുവരി ഏഴിന്

 

ഇന്ന് (18-12-2019) നടത്താന്‍ നിശ്ചയിച്ചിരുന്ന   റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ സിറ്റിങ് 2020 ജനുവരി ഏഴിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് മലപ്പുറം ആര്‍.ടിഒ അറിയിച്ചു. 
 

date