Skip to main content

വൈദ്യുതി തടസപ്പെടും

എടരിക്കോട്  110 കെവി സബ്സ്റ്റേഷനില്‍ സ്‌റേറഷന്‍ ബാറ്ററി  അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (18 -12 -2019)  രാവിലെ ഒന്‍പത്  മുതല്‍ വൈകീട്ട്  അഞ്ച് വരെ എടരിക്കോട്, ഒതുക്കുങ്ങല്‍, കൂരിയാട്, കല്പകഞ്ചേരി  എന്നീ  സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള എല്ലാ 11 കെവി  ഫീഡറുകളിലും വൈദ്യുത  വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസപ്പെടുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
 

date