Skip to main content

ഇന്റര്‍വ്യു മാറ്റി

 

കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഡിസംബര്‍ 27 ന് നടത്താനിരുന്ന വാക്-ഇന്‍ ഇന്റര്‍വ്യു മാറ്റിവച്ചു.

 

date