Skip to main content

ഗതാഗതനിരോധനം

 

ആണ്ടിമഠം-കടുക്കാംകുന്ന് റോഡില്‍ കിലോമീറ്റര്‍ 1/300-ല്‍ കലുങ്കിന്റെ  പുനര്‍നിര്‍മ്മാണ പ്രവര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ഡിസംബര്‍ 19 മുതല്‍ 2020 ജനുവരി 18 വരെ നിരോധിച്ചതായി പിഡബ്ല്യുഡി റോഡ്‌സ്് പാലക്കാട് സബ്ഡിവിഷന്‍, അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വലിയ വാഹനങ്ങള്‍ ഒലവക്കോട്- മലമ്പുഴ റോഡ് വഴിയും പാലക്കാട് -മലമ്പുഴ നൂറടി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

date