Skip to main content

ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്

 

ചിറ്റൂര്‍ ഗവ.കോളെജില്‍ മലയാളം വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവുകളിലേക്കുളള കൂടിക്കാഴ്ച്ച ഡിസംബര്‍ 19-ന് രാവിലെ 10 മണിക്ക് നടക്കും.ബിരുദാനന്തരബിരുദത്തില്‍  55 ശതമാനം മാര്‍ക്കും നെറ്റ് യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. താല്‍്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടുക്കാഴ്ച്ചക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം.ഫോണ്‍: 04923-222347.

date