Skip to main content

ലൈഫ് ഭവന പദ്ധതി:  ബ്ലോക്ക്തല ആലോചനാ യോഗം മൂന്നിന്

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം ജനുവരി മൂന്നിന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും.

date