Skip to main content

സ്റ്റഡി ടൂര്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

ആലപ്പുഴ: ചേര്‍ത്തല മായിത്തറ പി.എം.എച്ച് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്നാര്‍, രാജമല, ഇടുക്കി ഡാം, പരിസര പ്രദേശങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ ജനുവരി 17,18 തീയതികളില്‍ സ്റ്റഡി ടൂര്‍  സംഘടിപ്പിക്കുന്നതിനായി ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 40 സീറ്റുള്ള വാഹനത്തോടൊപ്പം താമസ സൗകര്യവും ആഹാരവും അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ സൗകര്യം ചെയ്യണം. ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കളക്ടറേറ്റ് പി.ഒ. ആലപ്പുഴ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ജനുവരി 10ന് വൈകിട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം നാലിന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 9496070348. 

 

date