Skip to main content

ശുചീകരണ തൊഴിലാളികളുടെ നിയമനം:  ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അറിയിക്കണം

ആലപ്പുഴ: സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം, സുരക്ഷ എന്നിവയ്ക്കായുള്ള താല്‍ക്കാലിക നിയമനങ്ങള്‍ക്ക് കുടുംബശ്രീ, കെക്‌സോണ്‍ എന്നീ സ്ഥാപനങ്ങളുമായി വാര്‍ഷികാടിസ്ഥാനത്തില്‍ സേവനകരാര്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ റദ്ദാക്കി ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അതിനാല്‍ ഇത്തരം ഒഴിവകുള്‍ ഓഫീസ് മേധാവികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അറിയിക്കണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date