Post Category
ഭൂമിലേലം
എം.എ.സി.ടി കുടിശിക ഈടാക്കുതിന് തൊടുപുഴ താലൂക്കില്‍ മു'ം വില്ലേജ് 'ോക്ക് നമ്പര്‍ 17ല്‍ തണ്ടപ്പേര് നമ്പര്‍ 5067ലും സര്‍വ്വെ നമ്പര്‍ 430/10-1ല്‍പ്പെ' 02.86 ആര് ജപ്തിചെയ്ത പുരയിടം ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് മു'ം വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്ക്കുതാണെ് തൊടുപുഴ തഹസീല്‍ദാര്‍ അറിയിച്ചു.
date
- Log in to post comments