Post Category
കുടിശ്ശിക വിഹിതം അടവാക്കാം
ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗമായി അംശാദായം അടവാക്കുന്നതില്‍ കുടിശ്ശിക വരുത്തി അംഗത്വം നടഷ്ടമായിട്ടുള്ള തൊഴിലാളികള്‍ക്ക് പിഴപലിശ സഹിതം കുടിശ്ശിക അടവാക്കി അംഗത്വ മാര്‍ച്ച് 31 വരെ പുതുക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments