Skip to main content

സസ്പെന്‍ഡ് ചെയ്തു

 

ആലപ്പുഴകാര്‍ത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആയ സത്യനെ സര്‍വീസില്‍ നിന്ന് സസ്പെന്‍‍ഡ് ചെയ്ത് ജില്ലകളക്ടര്‍ ഉത്തരവായിഇയാളെ കേസുമായി ബന്ധപ്പെട്ട് കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി.

date