Post Category
ഫിഷറീസ് മേഖലയെ അറിയാന്‍ ഗുണഭോക്താക്കള്‍
നാല്‍പത് ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്ന വിവിധ പദ്ധതികള്‍ അന്വേഷിച്ച് ഗുണഭോക്താക്കള്‍ മത്സ്യവകുപ്പിന്റെ സ്റ്റാളിലെത്തി. തീരദേശ മേഖലയില്‍ കടലില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ പ്രചരണവും സ്റ്റാളില്‍ നടന്നു. സ്ത്രീകള്‍ക്ക് സ്വയം സഹായസംഘങ്ങള്‍ ആരംഭിക്കാന്‍ ഫിഷറീസ് വകുപ്പ് നല്‍കുന്ന 80% സബ്സിഡിയോട് കൂടിയ സാഫ് പദ്ധതി അന്വേഷിച്ചും ഗുണഭോക്താക്കളെത്തി.
date
- Log in to post comments