Skip to main content

റിപ്പബ്ലിക് ദിനം യോഗം

റിപ്പബ്ലിക് ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട്  ജനുവരി ഒന്‍പതിന് രാവിലെ ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date