Skip to main content

വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം 10ന്

 

 

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 10ന് രാവിലെ 10 മണിക്ക് സ്വകാര്യ മേഖലകളിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. സെയില്‍സ് എക്‌സിക്യൂട്ടീവ്- യോഗ്യത ബിരുദം, പ്രായപരിധി:25, നിയമനം: ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട.

ടെക്‌നിക്കല്‍ ഫോഴ്‌സ്- യോഗ്യത: ഡിപ്ലോമ/ഐടിഐ ഇന്‍ സിവില്‍, പ്രായപരിധി: 25. സര്‍വീസ് സ്റ്റാഫ്, റിസര്‍വേഷന്‍ മാനേജര്‍- യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്. നിയമനം: ആലപ്പുഴ. ഫോണ്‍: 0477 -2230624, 9656421872

 

 

 

date