Skip to main content

റിപ്പബ്ലിക്ക് ദിനാഘോഷം: യോഗം 14ന്

 

ആലപ്പുഴ: റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാതല പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ജനുവരി 14ന് രാവിലെ 11.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

 

date