Skip to main content

പ്രീസ്‌കൂൾ കിറ്റ് വിതരണം: ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: മുതുകുളം അഡീഷണൽ   ഐ.സി.ഡി.എസിനു കഴിലുള്ള 132 അങ്കണാവടികളിലേക്ക് പ്രീസ്‌കൂൾ കിറ്റുകൾ വിതരണം നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24 ഉച്ചയ്ക്ക് ഒന്നുവരെയാണ്.  അന്നേദിവസം 2.30ന് തുറക്കും. വിശദവിവരം മുതുകുളം അഡീഷണൽ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0479-2442059.
 

date