Post Category
ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കെൽട്രോണിന്റെ വഴുതക്കാട് നോളഡ്ജ് സെന്ററിൽ സിവിൽ, ലാൻഡ് സർവ്വേ, ആർക്കിറ്റെക്ചർ ഡ്രോയിങ്, ഓട്ടോകാഡ് എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., ഐ.ടി.ഐ., ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ , സെക്കൻഡ് ഫ്ളോർ, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ വഴുതയ്ക്കാട് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8136802304, 04712325154.
പി.എൻ.എക്സ്.122/2020
date
- Log in to post comments