Skip to main content

ജില്ലാതല ഏകോപന സമിതി യോഗം 14 ന്

സാമ്പത്തിക സെൻസിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതല ഏകോപന സമിതി യോഗം ജനുവരി 14 വൈകീട്ട് മൂന്നിന് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരും.

date