Skip to main content

ലിഫ്റ്റ് ഇറക്ടർ പരിശീലനം

കുഴൽമന്ദം ഗവ. ഐടിഐയിൽ ജനുവരി 15 ന് ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടർ പരിശീലനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയുളള ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ: 9061899611.

date