Skip to main content

ആഗോള നിക്ഷേപ സംഗമത്തില്‍  നിക്ഷേപ സന്നദ്ധത അറിയിച്ച പ്രധാന സംരംഭകര്‍

ആഗോള നിക്ഷേപ സംഗമത്തില്‍  നിക്ഷേപ സന്നദ്ധത അറിയിച്ച പ്രധാന സംരംഭകര്‍

 

22 പേര്‍ പ്രത്യേക ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പിടുകയും താല്‍പര്യപത്രം കൈമാറുകയും ചെയ്തു. 

 

പുതിയ നിക്ഷേപത്തിന് സന്നദ്ധത അറിയിക്കുകയും ധാരണാപത്രത്തില്‍ ഒപ്പിടുകയും താല്‍പര്യപത്രം കൈമാറുകയും ചെയ്ത സ്ഥാപനങ്ങളും നിക്ഷേപ തുകയും. 

 

കിറ്റെക്‌സ് (3500 കോടി), 

ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളെജ് തിരുവല്ല(600 കോടി), 

ഇലക്ട്രോപോളീസ് കണ്ണൂര്‍ (1000), 

ആര്‍. പി ഗ്രൂപ്പ് കോവളം റിസോര്‍ട്ട്‌സ് (650), 

ഡി.എം ഹെല്‍ത്ത് കെയര്‍(700) , 

ഡി. പി വേള്‍ഡ് (500), 

അഡ്‌ടെക് സിസ്‌ററം ലിമിറ്റഡ്(500), 

ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (500), 

കെ. ടി. എസ് അപ്ലയന്‍സസ് (750),  

ജോയ് ആലുക്കാസ് (1500), 

അഗാപ്പെ ഡയഗ്‌നോണസ്റ്റിക്‌സ് ലിമിറ്റഡ്(700),

 കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(500),  

മിഡില്‍ ഈസ്റ്റ് ഗ്രൂപ്പ് ഇന്റെര്‍ നാഷണല്‍(400),  

ആഷിക് കെമിക്കല്‍സ്(1000),  ധര്‍വാര്‍ ഗ്രൂപ്പ് ഖത്തര്‍(1000), 

കേരള ഇന്‍ഫ്രാസ്ടട്രെക്ച്ചര്‍ കമ്പനി ഫണ്ട് ലിമിറ്റഡ്(3000), 

ഷാര്‍പ്പ് പ്ലൈവുഡ്‌സ്, 

പോപ്പീസ് ബേബി കെയര്‍ ലിമിറ്റഡ്,

 െ്രെഡവര്‍ ലോജിസ്റ്റിക്‌സ് എല്‍. എല്‍. പി, 

എഫ്. എച്ച് മെറ്റല്‍സ് ലിമിറ്റഡ്, 

 

 എം എസ് എം ഇ മേഖലയിലെ 66 പേര്‍ ചേര്‍ന്ന്  സംസ്ഥാനത്ത് 2050 കോടിയുടെ നിക്ഷേപം നടത്താനും ധാരണയായി.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ , ചീഫ് സെക്രട്ടറി ടോം ജോസ് , വ്യവസായ മന്ത്രി ഇ. പി ജയരാജന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, 

വ്യവസായ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളകോവന്‍ , വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് ധാരണപത്രം ഒപ്പുവെച്ചത്

date