Skip to main content

വൈദ്യുതി മുടക്കം

 

ആലപ്പുഴ : ബ്ളാഹാ ഈസ്റ്റ് , ബ്ളാഹാ  വെസ്റ്റ് , ആര്‍.കെ.ജംഗ്ഷന്‍, മറുദാമുക്ക്  ,പിത്തമ്പില്‍, കോഫി ഹൗസ് , കെ.എസ് .ഇ.ബി. ഹരിപ്പാട് ടൗണ്‍ ,കെ.എസ് .ആര്‍.ടി.സി , ടൗണ്‍ ഹാള്‍ ജംഗ്ഷന്‍, എസ് & എസ്  ഓഡിറ്റോറിയം , മണ്ണൂര്‍  തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന്്് (11/1/2020 )  രാവിലെ ഒമ്പതു മുതല്‍ 5 മണി വരെ വൈദുതി പൂര്‍ണ്ണമായോ ഭാഗികമായോ മുടങ്ങിയേക്കാമെന്ന്  കെ.എസ്.ഇ.ബി ഹരിപ്പാട്  അസി. എന്‍ജിനീയര്‍ അറിയിച്ചു.

date