Post Category
ടെക്‌നിക്കൽ സ്‌കൂൾ പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങി
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അധ്യയനവർഷത്തേക്ക് പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് 8606251157, 9400006460, 7907788350, 9388163842.
പി.എൻ.എക്സ്.141/2020
date
- Log in to post comments