Skip to main content

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല

 

സാങ്കേതിക കാരണങ്ങള്‍ ജനുവരി 17 ന് നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല. കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 24 നും തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 30 നും ജില്ലാതല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു.  അപേക്ഷകള്‍ ഓണ്‍ലൈനായി http://202.88.244.146.8084/norka ല്‍ സൈറ്റില്‍  രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0484-2371810, 2957099.

date