Post Category
തൊഴില്‍ രഹിത വേതനം
എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം (ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്) ജനുവരി 15 നകം രാവിലെ 10 ന് വൈകിട്ട് മൂന്ന് വരെ നേരിട്ട് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923-266410.
date
- Log in to post comments