Post Category
ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗം
കോട്ടയം ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ യോഗം ജനുവരി 15ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും. പ്രവാസികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ കളക്ട്രേറ്റിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2560282
date
- Log in to post comments