Skip to main content

ഒഴിവുകള്‍ നികത്തണം

 എല്ലാ വകുപ്പുകളിലെയും ശുചീകരണ, സെക്യൂരിറ്റി തൊഴിലാളികളുടെ ഒഴിവുകള്‍ എംപ്ലോയ്മെന്‍റ്  മുഖേന നികത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു. ഇത്തരം ജോലികള്‍ക്ക് കുടുംബശ്രീ, കെക്സോണ്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് നിയമനം നടത്തണമെന്ന മുന്‍ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണിത്.

date