Post Category
സ്‌കോള്‍-കേരള സംസ്ഥാന തല മത്സരങ്ങള്‍ ജനുവരി 12 ന്
സ്‌കോള്‍-കേരള ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ രചന, പ്രസംഗം, ജലച്ചായം, നാടന്‍ പാട്ട്, മോണോ ആക്ട്, ലളിത ഗാനം, ഒപ്പന, ചെസ്സ്, കാര്‍ട്ടൂണ്‍, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങളില്‍ ഒന്നും രണ്‍ും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള സംസ്ഥാന തല മത്സരങ്ങള്‍ ജനുവരി 12ന് നടക്കും. എറണാകുളം ഗവ.എസ്.ആര്‍.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒന്‍പതിനാണ് മത്സരം. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കൃത്യസമയത്ത് സ്‌കൂളില്‍ ഹാജരാകണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments