Post Category
അറിയിപ്പ്
കൂവപ്പടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ ഉൾപ്പെട്ട 174 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങളും പ്രീ സ്കൂൾ കിറ്റ് സാധനങ്ങളും പ്രത്യേകം കിറ്റുകളിലാക്കി അങ്കണവാടികളിൽ എത്തിക്കുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവെച്ച മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിക്കുന്നു. ഈ മാസം 27 ഉച്ചയ്ക്ക് 12 വരെ ടെൻഡർ ഫോം വിതരണം ചെയ്യും. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിവരെ ഫോമുകൾ സ്വീകരിക്കും. ടെൻഡറിനൊപ്പം ജി.എസ്.ടി ബിൽ കൂടി സമർപ്പിക്കണം. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കൂവപ്പടി ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും അറിയാം.
date
- Log in to post comments