Skip to main content

എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ പുതുക്കല്‍

എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ പുതുക്കല്‍

 

വിവിധ കാരണങ്ങളാല്‍ 01/01/99 മുതൽ 20/11/19 വരെ രജിസ്ട്രേഷൻ

പുതുക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖാന്തിരം

നിയമനം ലഭിച്ച് യഥാസമയം വിടുതൽ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതിരുന്നവര്‍ക്കും

സീനീയോരിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന് സര്‍ക്കാർ ഉത്തരവായിട്ടുണ്ട്.

രജിസ്ട്രേഷൻ ഐഡന്‍റിറ്റി കാര്‍ഡിൽ പുതുക്കേണ്ട മാസം 10/98 മുതല്‍ 08/19 വരെയുള്ള

കാലാവധി രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഈ ഉത്തരവിന്‍റെ ആനുകൂല്യം

ലഭിക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in എന്ന വെബ്

സൈറ്റ് വഴി ഓണ്‍ലൈൻ / സ്മാര്‍ട്ട് ഫോണ്‍ മുഖേനയും എംപ്ലോയ്മെന്‍റ്

എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായും സ്പെഷ്യൽ റിന്യൂവൽ നടത്താവുന്നതാണ്.

31/01/2020 വരെ മാത്രമേ സ്പെഷ്യൽ റിന്യൂവൽ സൌകര്യം ഉണ്ടായിരിക്കുകയുള്ളൂ

date