Skip to main content

അഭിമുഖ തീയതി മാറ്റി

ജനുവരി 17 ന് രാമവർമ്മപുരം ഗവ. ആശാഭവനിൽ നടത്താനിരുന്ന നഴ്‌സ്, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികളിലെ അഭിമുഖം ജനുവരി 21 ലേക്ക് മാറ്റി. താൽപര്യമുളളവർ ബയോഡാറ്റയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0487 2328818.

date