Skip to main content

യോഗം 20 ന്

സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം തെരഞ്ഞെടുത്തിട്ടുളള ചേർപ്പ് ഗ്രാമപഞ്ചായത്തിലെ പദ്ധതി പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജനുവരി 20 രാവിലെ 11.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
 

date