Skip to main content

എക്‌സിക്യൂട്ടീവ് ഡയറി വില നിശ്ചയിച്ച് ഉത്തരവായി

2020 ലെ സർക്കാർ എക്‌സിക്യൂട്ടീവ് ഡയറിയുടെ വില്പനവില ചരക്കുസേവന നികുതി, പ്രളയസെസ് ഉൾപ്പെടെ 485 രൂപ നിശ്ചയിച്ച് ഉത്തരവായി.
പി.എൻ.എക്സ്.159/2020

date