Skip to main content

വാഹനം ആവശ്യമുണ്ട്: ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യം പരിപാടിയുടെ ഭാഗമായി ഡേ കെയര്‍ സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ഇ-ടെന്‍ഡര്‍ മുഖേന ദര്‍ഘാസ് ക്ഷണിച്ചു. 12000 രൂപയാണ് നിരതദ്രവ്യം. www.etenders.kerala.gov.in മുഖേന ജനുവരി 16 വൈകീട്ട് ആറ് വരെ ദര്‍ഘാസ് സമര്‍പ്പിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.

date