Post Category
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
മുഴുവന്‍ സമയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്ന വിമുക്തഭട•ാരുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും സൈനികക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്. വിവാഹിതരും സ്വയം വരുമാനമുള്ളവരും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.
(പി.ആര്‍.പി. 21/2020)
date
- Log in to post comments