Skip to main content

കെട്ടിടം ആവശ്യമുണ്ട്

കോട്ടയം ഗവണ്‍മെന്‍റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഏറ്റുമാനൂരില്‍ 5000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. ഫോണ്‍: 9495716465

date