Post Category
ലൈഫ് മിഷൻ: മതിലകത്ത് യോഗം 16 ന്
മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ്, പി.എം.എ.വൈ(ജി) പദ്ധതികളിലൂടെ പാർപ്പിടം ലഭ്യമായ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം ജനുവരി 16 ഉച്ചയ്ക്ക് 2.30 ന് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.
date
- Log in to post comments