Post Category
ഗതാഗത നിയന്ത്രണം
കൊളറാട് തെരു - തട്ടോളിക്കര - കാഞ്ഞിരക്കടവ് റോഡ് പ്രവൃത്തിയുടെ ഭാഗമായി കനാല്‍ പാലം പൊളിച്ചു പണിയുന്നതിനു വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 20 മുതല്‍ കുന്നുമ്മക്കരയില്‍ നിന്നും തട്ടോളിക്കരയിലേക്ക് വരുന്ന വാഹനങ്ങള്‍ തോട്ടുങ്ങല്‍ പീടിക - പട്യാട്ട് അണ്ടര്‍ ബ്രിഡ്ജ് റോഡ് വഴി തിരിച്ചും പോകണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments