Post Category
മസ്റ്ററിംഗ് നടത്തണം
ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ മസ്റ്റർ ചെയ്യുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. മസ്റ്റർ ചെയ്യാത്ത പെൻഷൻകാർ അടുത്തുളള അക്ഷയകേന്ദ്രത്തിൽ മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments