Post Category
മാലിദ്വീപില്‍ അറബിക്/ഖുര്‍ആന്‍ അധ്യാപക ഒഴിവ്
മാലിദ്വീപ് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. അതത് വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. 18004253939 (ടോള്‍ ഫ്രീ ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പരുകളിലും വിവരങ്ങള്‍ ലഭ്യമാണ്.
date
- Log in to post comments