Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ മോഡുലാര്‍ സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 29ന് രാവിലെ 11 മണിവരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. കൂടതല്‍ വിവരത്തിന് , ഹരിപ്പാട് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടുക.

date