Post Category
സഹകരണ സംഘം ജീവനക്കാര്‍ക്ക് പരിശീലനം
സര്‍ക്കാര്‍ സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്ര കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദ ബെസ്റ്റില്‍ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 20 മുതല്‍ 24 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് 0477 2266701, 9447729772, 9497221291 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments