Post Category
ക്വട്ടേഷന്‍
കോട്ടയം വിമന്‍ ആന്‍റ് ചില്‍ഡ്രന്‍സ് ഹോമില്‍ 74 ഇനം അടുക്കള ഉപകരണങ്ങളും ഇലക്ട്രോണിക്സ് ആന്‍റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 30ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍: 0481 2580548
date
- Log in to post comments