Skip to main content

ടെണ്ടര്‍

      വാഴൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ 146 അങ്കണവാടികളില്‍ 25 ഇനം സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍: 0481 2458400

date