Post Category
കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള ഡോക്ടര്‍മാരെ ആവശ്യമുണ്ട്
ജില്ലയിലെ വികലാംഗര്‍ക്കായുളള യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് (യു.ഡി.ഐ.ഡി.) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും, വിവരക്രോഡീകരണം ചെയ്യുന്നതിനും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള ഡോക്ടര്‍മാരുടെ അപേക്ഷകള്‍ ക്ഷണിച്ചു. രണ്ടു മാസത്തെക്കുളള താത്കാലിക നിയമനത്തിന് അഞ്ച് ഡോക്ടര്‍മാരുടെ ഒഴിവുകളാണുളളത്. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 24 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments