Post Category
ലോകായുക്ത സിറ്റിങ് മാറ്റി
കേരള ലോകായുക്ത ജനുവരി 20 ന് കണ്ണൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിങ് (സിംഗിള് ബെഞ്ച്) ജനുവരി 22 ഉച്ചയ്ക്ക് മൂന്ന് മണിയിലേക്ക് മാറ്റിയതായി രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments