Skip to main content

കാണാതായി

മൂണ്ടൂർ ആണ്ടപറമ്പ് വടേരിയാട്ടിൽ രജ്ഞിത്തിന്റെ ഭാര്യ കൃഷ്ണ (25), മക്കളായ സാവിത്രി (6), സന (ഒന്നര) എന്നിവരെ കാണാതായി. ജനുവരി എട്ടിന് വൈകീട്ട് ആറരയോടൊയാണ് കാണാതായത്. രജ്ഞിത്തിന്റെ പരാതിയിന്മേൽ പേരാമംഗലം പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. വിവരങ്ങൾ ലഭിക്കുന്നവർ പേരാമംഗലം പോലീസിൽ അറിയിക്കേണ്ടതാണ്. ഫോൺ: 0487 2307237, 2306303, 9497962833.

date