Skip to main content

ഫുഡ് ക്രാഫ്റ്റ് പരീക്ഷ ഫീസ് 27 വരെ അയക്കാം

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഏപ്രിലില്‍ നടത്തുന്ന ഫുഡ് ക്രാഫ്റ്റ് പരീക്ഷയുടെ ഫീസ് ജനുവരി 27 വരെ അടയ്ക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ താത്പര്യമുളള വിദ്യാര്‍ത്ഥികള്‍, ഐ.ഇ.ടി. പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികള്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മങ്കടയിലെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04933-295733, 9895510650.

date