Post Category
ദര്‍ഘാസ് ക്ഷണിച്ചു
മലമ്പുഴ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന രണ്ട് മരാമത്ത് പ്രവൃത്തികള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നത് അംഗീകൃത വിതരണക്കാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സാധന സാമഗ്രികള്‍ വാങ്ങുന്നതിനുളള ഇ ദര്‍ഘാസ് എന്ന് കവറില്‍ പ്രത്യേകം രേഖപ്പെടുത്തി സെക്രട്ടറി, മലമ്പുഴ ഗ്രാമപഞ്ചായത്ത്, മലമ്പുഴ - 678651 വിലാസത്തില്‍ ജനുവരി 22 നകം നല്‍കണം. ജനുവരി 25 ന് വൈകിട്ട് 3.30 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ നിന്ന് നേരിട്ട് അറിയാം.
date
- Log in to post comments