Skip to main content

കീട നിയന്ത്രണം: നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

നെല്‍ച്ചെടികളിലെ മുഞ്ഞ ബാധയ്ക്ക്  കര്‍ഷകര്‍ അതത് കൃഷി ഭവനുകളിലെ കൃഷി ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്  മാത്രം കീടനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍  നടത്തണമെന്നും ഇമിഡാ ക്ലോര്‍പീഡ്, അസാഫേറ്റ് ഗണത്തില്‍പെട്ട കീടനാശിനികള്‍ ഉപയോഗിക്കരുതെന്നും  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date