Skip to main content

മസ്റ്ററിംഗ് ക്യാമ്പ്

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങളില്‍ മസ്റ്ററിംഗ് നടത്താത്തവര്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 21, 29 തീയതികളില്‍ ബോര്‍ഡ് ജില്ലാ ഓഫീസ്, 20ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാള്‍, 23 ന് ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, 25ന് ഈരാറ്റുപേട്ട മുസ്ലീം എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്.

date